---
title: "ഇതെന്താ കഥ..?, കണ്ണൂർ ജില്ലയിൽ ലോറി വാടക കുത്തനെ കൂട്ടി ; വർധന 25 ശതമാനം വരെ"
english_title: "Lorry rents have been increased sharply in Kannur district; increase up to 25 percent"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362798/Lorry rents have been increased sharply in Kannur district; increase up to 25 percent"
published_at: "2026-05-30T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ad0777f9de_1001259808.jpg"
keywords: ["Lorry Rent", "Kannur District", "Increase"]
---

# ഇതെന്താ കഥ..?, കണ്ണൂർ ജില്ലയിൽ ലോറി വാടക കുത്തനെ കൂട്ടി ; വർധന 25 ശതമാനം വരെ

> **Lead Summary:** കണ്ണൂർജില്ലയിലെ ലോറികളുടെ വാടക വർധിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർജില്ലയിലെ ലോറികളുടെ വാടക വർധിപ്പിക്കാൻ തീരുമാനിച്ചതായി സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജൂൺ അഞ്ച് മുതൽ വാടകയിനത്തിൽ ഇരുപത്തിഅഞ്ചു ശതമാനം വർദ്ദനവാണുണ്ടാവുകയെന്ന് പ്രസിഡണ്ട് അശ്രഫ് എടക്കാട് സിക്രട്ടറി ഗഫൂർ കായലോട്, കെ പി ജാബിർ, ഫിർഷാദ് പാപ്പിനിശേരി ,അബ്ദുൾ ജലീൽ എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362798/Lorry rents have been increased sharply in Kannur district; increase up to 25 percent)